Question: കേരളത്തിലെ International Documentary and Short Film Festival (IDSFFK) ഏത് സ്ഥാപനമാണ് സംഘടിപ്പിക്കുന്നത്?
A. കേരള സാംസ്കാരിക വകുപ്പ്
B. കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി
C. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
D. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ




